apps-android-commons/commons/res/values-ml/strings.xml
Adam Jones 43fd09827c Fix translations
Change from some using \u00A0 to represent space, no longer required. Also fixed some malformed translations which missed out the backslash so they were just messed up (see bug #42)
2016-06-03 21:50:31 +01:00

132 lines
15 KiB
XML

<?xml version="1.0" encoding="utf-8"?>
<resources>
<string name="app_name">വിക്കിമീഡിയ കോമൺസ്</string>
<string name="app_name_beta">വിക്കിമീഡിയ കോമൺസ് ബീറ്റ</string>
<string name="menu_settings">സജ്ജീകരണങ്ങൾ</string>
<string name="username">ഉപയോക്തൃനാമം</string>
<string name="password">രഹസ്യവാക്ക്</string>
<string name="login">പ്രവേശിക്കുക</string>
<string name="logging_in_title">പ്രവേശിക്കുന്നു</string>
<string name="logging_in_message">ദയവായി കാത്തിരിക്കുക...</string>
<string name="login_success">പ്രവേശനം വിജയകരം!</string>
<string name="login_failed">പ്രവേശനം പരാജയപ്പെട്ടു!</string>
<string name="authentication_failed">സാധുതാനിർണ്ണയം പരാജയപ്പെട്ടു!</string>
<string name="uploading_started">അപ്‌ലോഡ് തുടങ്ങി!</string>
<string name="upload_completed_notification_title">%1$s അപ്‌ലോഡ് ചെയ്തിരിക്കുന്നു!</string>
<string name="upload_completed_notification_text">താങ്കളുടെ അപ്‌ലോഡ് കാണാനായി ടാപ് ചെയ്യുക</string>
<string name="upload_progress_notification_title_start">%1$s അപ്‌ലോഡ് തുടങ്ങുന്നു</string>
<string name="upload_progress_notification_title_in_progress">%1$s അപ്‌ലോഡ് ചെയ്യുന്നു</string>
<string name="upload_progress_notification_title_finishing">%1$s അപ്‌ലോഡിങ് പൂർത്തിയാക്കുന്നു</string>
<string name="upload_failed_notification_title">%1$s അപ്‌ലോഡിങ് പരാജയപ്പെട്ടു</string>
<string name="upload_failed_notification_subtitle">കാണാനായി ടാപ് ചെയ്യുക</string>
<plurals name="uploads_pending_notification_indicator">
<item quantity="one">1 പ്രമാണം അപ്‌ലോഡ് ചെയ്യുന്നു</item>
<item quantity="other">%d പ്രമാണങ്ങൾ അപ്‌ലോഡ് ചെയ്യുന്നു</item>
</plurals>
<string name="title_activity_contributions">എന്റെ അപ്‌ലോഡുകൾ</string>
<string name="contribution_state_queued">നിരയായി വെച്ചു</string>
<string name="contribution_state_failed">പരാജയപ്പെട്ടു</string>
<string name="contribution_state_in_progress">%1$d%% പൂർണ്ണം</string>
<string name="contribution_state_starting">അപ്‌ലോഡ് ചെയ്തുകൊണ്ടിരിക്കുന്നു</string>
<string name="menu_from_gallery">ചിത്രശാല</string>
<string name="menu_from_camera">ചിത്രം എടുക്കുക</string>
<string name="provider_contributions">എന്റെ അപ്‌ലോഡുകൾ</string>
<string name="menu_share">പങ്ക് വെയ്ക്കുക</string>
<string name="menu_open_in_browser">ബ്രൗസറിൽ കാണുക</string>
<string name="share_title_hint">തലക്കെട്ട്</string>
<string name="share_description_hint">വിവരണം</string>
<string name="login_failed_network">പ്രവേശിക്കാനായില്ല - നെറ്റ്‌വർക്ക് പരാജയപ്പെട്ടു</string>
<string name="login_failed_username">പ്രവേശിക്കാനായില്ല - ദയവായി താങ്കളുടെ ഉപയോക്തൃനാമം പരിശോധിക്കുക</string>
<string name="login_failed_password">പ്രവേശിക്കാനായില്ല - ദയവായി താങ്കളുടെ രഹസ്യവാക്ക് പരിശോധിക്കുക</string>
<string name="login_failed_throttled">നിരവധി വിജയകരമല്ലാത്ത ശ്രമങ്ങൾ നടന്നിരിക്കുന്നു. വീണ്ടും ശ്രമിക്കുന്നതിനു മുമ്പ് ഏതാനം മിനിറ്റുകൾ വിശ്രമിക്കുക</string>
<string name="login_failed_blocked">ക്ഷമിക്കുക, ഈ ഉപയോക്താവ് കോമൺസിൽ നിന്ന് തടയപ്പെട്ടിരിക്കുകയാണ്</string>
<string name="login_failed_generic">പ്രവേശനം പരാജയപ്പെട്ടു</string>
<string name="share_upload_button">അപ്‌ലോഡ്</string>
<string name="multiple_share_base_title">ഈ ഗണത്തിന് പേരിടുക</string>
<string name="provider_modifications">മാറ്റങ്ങൾ</string>
<string name="menu_upload_single">അപ്‌ലോഡ്</string>
<string name="categories_search_text_hint">വർഗ്ഗങ്ങളിൽ തിരയുക</string>
<string name="menu_save_categories">സേവ് ചെയ്യുക</string>
<plurals name="contributions_subtitle">
<item quantity="zero">ഒരു അപ്‌ലോഡും ചെയ്തില്ല</item>
<item quantity="one">ഒരു അപ്‌ലോഡ്</item>
<item quantity="other">%d അപ്‌ലോഡുകൾ</item>
</plurals>
<plurals name="starting_multiple_uploads">
<item quantity="one">ഒരു അപ്‌ലോഡ് തുടങ്ങുന്നു</item>
<item quantity="other">%d അപ്‌ലോഡുകൾ തുടങ്ങുന്നു</item>
</plurals>
<plurals name="multiple_uploads_title">
<item quantity="one">ഒരു അപ്‌ലോഡ്</item>
<item quantity="other">%d അപ്‌ലോഡുകൾ</item>
</plurals>
<string name="categories_not_found">%1$s എന്നതുമായി പൊരുത്തമുള്ള ഒരു വർഗ്ഗവും കണ്ടെത്താനായില്ല</string>
<string name="categories_explanation">താങ്കളുടെ ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിൽ കൂടുതൽ എളുപ്പത്തിൽ കണ്ടെത്തപ്പെടാനായി വർഗ്ഗങ്ങൾ ചേർക്കുക.
വർഗ്ഗങ്ങൾ ചേർക്കാനായി ടൈപ്പ് ചെയ്ത് തുടങ്ങുക.
ഈ ഘട്ടം ഒഴിവാക്കാൻ ടാപ് ചെയ്യുക (അല്ലെങ്കിൽ പിന്നോട്ട് പോവുക).</string>
<string name="categories_activity_title">വർഗ്ഗങ്ങൾ</string>
<string name="preference_tracking">ഉപയോഗം സംബന്ധിച്ച റിപ്പോർട്ടുകൾ</string>
<string name="preference_tracking_summary">ഈ ആപ് മെച്ചപ്പെടുത്തുന്നതിനായി ഉപയോഗം സംബന്ധിച്ച റിപ്പോർട്ടുകൾ വിക്കിമീഡിയയ്ക്ക് അയയ്ക്കുക</string>
<string name="title_activity_settings">സജ്ജീകരണങ്ങൾ</string>
<string name="menu_about">വിവരണം</string>
<string name="about_license">&lt;a href=\"https://github.com/wikimedia/apps-android-commons/blob/master/COPYING\"&gt;അപാച്ചേ അനുമതിപത്രം പതിപ്പ് 2&lt;/a&gt; പ്രകാരം പുറത്തിറക്കപ്പെട്ട ഓപ്പൺ സോഴ്സ് സോഫ്റ്റ്‌വേർ</string>
<string name="about_improve">സ്രോതസ്സ് രൂപം &lt;a href=\"https://github.com/wikimedia/apps-android-commons\"&gt;ജിറ്റ്ഹബിൽ&lt;/a&gt; ലഭ്യമാണ്.
പ്രശ്നങ്ങൾ &lt;a href=\"https://bugzilla.wikimedia.org/enter_bug.cgi?product=Commons%20App\"&gt;ബഗ്സില്ലയിൽ&lt;/a&gt; അറിയിക്കുക.</string>
<string name="about_privacy_policy">&lt;a href=\"https://wikimediafoundation.org/wiki/Privacy_policy\"&gt;സ്വകാര്യതാനയം&lt;/a&gt;</string>
<string name="title_activity_about">വിവരണം</string>
<string name="menu_feedback">പ്രതികരണം അറിയിക്കുക (ഇമെയിൽ വഴി)</string>
<string name="provider_categories">സമീപകാലത്ത് ഉപയോഗിച്ച വർഗ്ഗങ്ങൾ</string>
<string name="waiting_first_sync">ആദ്യ സമീകരണത്തിനായി കാത്തിരിക്കുന്നു...</string>
<string name="no_uploads_yet">താങ്കളിതുവരെ ചിത്രങ്ങളൊന്നും അപ്‌ലോഡ് ചെയ്തിട്ടില്ല.</string>
<string name="menu_retry_upload">വീണ്ടും ശ്രമിക്കുക</string>
<string name="menu_cancel_upload">റദ്ദാക്കുക</string>
<string name="share_license_summary">ചിത്രം %1$s പ്രകാരം അനുമതി നൽകപ്പെടുന്നതാണ്</string>
<string name="menu_download">ഡൗൺലോഡ്</string>
<string name="preference_license">അനുമതി</string>
<string name="license_name_cc_by_sa">സി.സി. ആട്രിബ്യൂഷൻ-ഷെയർ‌എലൈക് 3.0</string>
<string name="license_name_cc_by">സി.സി. ആട്രിബ്യൂഷൻ 3.0</string>
<string name="license_name_cc0">സി.സി.0</string>
<string name="license_name_cc_by_sa_3_0">സി.സി. ബൈ-എസ്.എ. 3.0</string>
<string name="license_name_cc_by_sa_3_0_at">സി.സി. ബൈ-എസ്.എ. 3.0 (ഓസ്ട്രിയ)</string>
<string name="license_name_cc_by_sa_3_0_de">സി.സി. ബൈ-എസ്.എ. 3.0 (ജർമ്മനി)</string>
<string name="license_name_cc_by_sa_3_0_ee">സി.സി. ബൈ-എസ്.എ. 3.0 (എസ്റ്റോണിയ)</string>
<string name="license_name_cc_by_sa_3_0_es">സി.സി. ബൈ-എസ്.എ. 3.0 (സ്പെയിൻ)</string>
<string name="license_name_cc_by_sa_3_0_hr">സി.സി. ബൈ-എസ്.എ. 3.0 (ക്രൊയേഷ്യ)</string>
<string name="license_name_cc_by_sa_3_0_lu">സി.സി. ബൈ-എസ്.എ. 3.0 (ലക്സംബർഗ്)</string>
<string name="license_name_cc_by_sa_3_0_nl">സി.സി. ബൈ-എസ്.എ. 3.0 (നെതെർലാൻഡ്സ്)</string>
<string name="license_name_cc_by_sa_3_0_no">സി.സി. ബൈ-എസ്.എ. 3.0 (നോർവേ)</string>
<string name="license_name_cc_by_sa_3_0_pl">സി.സി. ബൈ-എസ്.എ. 3.0 (പോളണ്ട്)</string>
<string name="license_name_cc_by_sa_3_0_ro">സി.സി. ബൈ-എസ്.എ. 3.0 (റൊമേനിയ)</string>
<string name="license_name_cc_by_3_0">സി.സി. ബൈ 3.0</string>
<string name="license_name_cc_zero">സി.സി. സീറോ</string>
<string name="license_name_own_pd">സ്വന്തം-പി.ഡി.</string>
<string name="license_name_cc_by_sa_2_5">സി.സി. ബൈ-എസ്.എ. 2.5</string>
<string name="license_name_cc_by_2_5">സി.സി. ബൈ 2.5</string>
<string name="license_name_cc_by_sa_2_0">സി.സി. ബൈ-എസ്.എ. 2.0</string>
<string name="license_name_cc_by_2_0">സി.സി. ബൈ-എസ്.എ. 2.0</string>
<string name="license_name_cc_2_0">സി.സി. ബൈ 2.0</string>
<string name="license_name_fal">സ്വതന്ത്ര കലാസൃഷ്ടി അനുമതി</string>
<string name="license_name_pd_old_100">പൊതുസഞ്ചയം (സ്രഷ്ടാവ് മരിച്ചിട്ട് നൂറിലധികം വർഷങ്ങൾ)</string>
<string name="license_name_pd_old">പൊതുസഞ്ചയം (പകർപ്പവകാശം കാലഹരണപ്പെട്ടവ)</string>
<string name="license_name_pd_art">പൊതുസഞ്ചയം (കല)</string>
<string name="license_name_pd_us">പൊതുസഞ്ചയം (അമേരിക്കൻ ഐക്യനാടുകൾ)</string>
<string name="license_name_pd_usgov">പൊതുസഞ്ചയം (യു.എസ്. ഭരണകൂടം)</string>
<string name="license_name_pd_usgov_nasa">പൊതുസഞ്ചയം (നാസ)</string>
<string name="license_name_pd_ineligible">പൊതുസഞ്ചയം (പകർപ്പവകാശത്തിന് അർഹമല്ലാത്തവ)</string>
<string name="license_name_attribution">കടപ്പാട്</string>
<string name="license_name_gfdl">ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി</string>
<string name="welcome_wikipedia_text">താങ്കളെടുക്കുന്ന ചിത്രങ്ങൾ സംഭാവന ചെയ്യുക. വിക്കിപീഡിയ ലേഖനങ്ങൾ ജീവസ്സുറ്റതാക്കിത്തീർക്കുക!</string>
<string name="welcome_wikipedia_subtext">വിക്കിപീഡിയയിലുള്ള ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിൽ നിന്നാണ്</string>
<string name="welcome_copyright_text">താങ്കളെടുക്കുന്ന ചിത്രങ്ങൾ ലോകമെമ്പാടുമുള്ള ജനങ്ങൾക്ക് വിജ്ഞാനദായകമായിത്തീരുന്നതാണ്.</string>
<string name="welcome_copyright_subtext">ഇന്റർനെറ്റിൽ നിന്നും താങ്കൾക്ക് തേടിയെടുക്കാനാവുന്നതോ, പോസ്റ്ററുകൾ, പുസ്തകങ്ങളുടെ പുറംചട്ടകൾ എന്നിവിടങ്ങളിൽ നിന്നും മറ്റും ലഭിക്കുന്നതോ ആയ പകർപ്പവകാശസംരക്ഷിതങ്ങളായവ ഒഴിവാക്കുക.</string>
<string name="welcome_final_text">മനസ്സിലായോ?</string>
<string name="welcome_final_button_text">ശരി!</string>
<string name="detail_panel_cats_label">വർഗ്ഗങ്ങൾ</string>
<string name="detail_panel_cats_loading">ശേഖരിക്കുന്നു...</string>
<string name="detail_panel_cats_none">ഒന്നും തിരഞ്ഞെടുത്തിട്ടില്ല</string>
<string name="detail_description_empty">വിവരണമൊന്നുമില്ല</string>
<string name="detail_license_empty">അജ്ഞാതമായ അനുമതി</string>
<string name="provider_campaigns">പ്രചാരണപ്രവർത്തനം</string>
<string name="menu_refresh">പുതുക്കുക</string>
</resources>